കോഴിക്കോട്: റോസമ്മ തെക്കേല്‍ (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോസഫ് തെക്കേല്‍. മക്കള്‍: ഫാ.ജോസഫ് തെക്കേല്‍ ഒ.സി.ഡി., സിസ്റ്റര്‍ റീന എസ്.എന്‍.ഡി., ടി.ജെ. തോമസ് (റിട്ട. കേരള സര്‍വകലാശാല), സിസ്റ്റര്റോസീന (എസ്.എസ്.പി.എസ്.), ട്രീസ, ജോയ്, സിസിലി, പരേതനായ ടി.ജെ. വര്‍ഗീസ് (ജോര്‍ജുകുട്ടി മാസ്റ്റര്‍). മരുമക്കള്‍: എല്‍സമ്മ, മോറിന്, വല്‍സമ്മ, ക്രിസ്റ്റോ, സാബു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വാളൂക് സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.