കീഴരിയൂർ: തടത്തിൽ മീത്തൽ രാരിച്ചൻ (79) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സുമ, ബാബു, സുജിത. മരുമക്കൾ: മോഹനൻ, രേഷ്മ, രാജൻ.