വർക്കല: ചിലക്കൂർ കോട്ടവിള വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് ഗോമതിയമ്മ (90) നിര്യാതയായി. മക്കൾ: മോളി (റിട്ട. ജോയൻറ് രജിസ്ട്രാർ കേരള യൂനിവേഴ്സിറ്റി), ശ്യാമ (റിട്ട. ശിരസ്തദാർ തിരുവനന്തപുരം ജില്ല കോടതി), ഹീര, ഹേമ (ടീച്ചർ ബി.പി.എം മോഡൽ സ്കൂൾ പേരേറ്റിൽ), വിപിൻ (ന്യൂസ് എഡിറ്റർ എ.സി.വി ന്യൂസ് ആറ്റിങ്ങൽ), വിനോദ് (ജനം ടി.വി മാർക്കറ്റിങ് ഹെഡ്). മരുമക്കൾ: രഞ്ജിത് കുമാർ (റിട്ട. സൂപ്രണ്ട് തിരു. കോർപറേഷൻ), ശ്രീകുമാരൻ നായർ (റിട്ട. എക്സി. ഓഫിസർ തിരുവനന്തപുരം ജില്ല സഹകരണ ബാങ്ക്), പരേതനായ ഉണ്ണികൃഷ്ണൻ നായർ, ശ്രീകല (മൃഗസംരക്ഷണ വകുപ്പ്).