മലയിൻകീഴ്: മലയം ഷൈൻ ഭവനിൽ രാജൻബാബു (63, ഹിന്ദുസ്ഥാൻ ലാറ്റക്സ് റിട്ട. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ഷൈൻ രാജ്, ഷൈമ രാജ്. മരുമക്കൾ: ഷാലി (വ്യവസായ വകുപ്പ്), ശ്രുതി. പ്രാർഥന വെള്ളിയാഴ്ച രാവിലെ 10ന്.