വെള്ളായണി: സർവോദയം റോഡ് എസ്.എ.ആർ.എ 94, ചാലച്ചൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ (75) നിര്യാതനായി. ഭാര്യ: രാജേശ്വരിയമ്മ. മക്കൾ: സിന്ധു, ശരത്ചന്ദ്രൻ. മരുമകൾ: വിനോദ്കുമാർ (ബിസിനസ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.