ആനക്കര: പടിഞ്ഞാറെ പിലാക്കാട്ടിരി ചെറുകുള പുറത്ത് മന ശങ്കരനാരായണന് നമ്പൂതിരി (82) നിര്യാതനായി. ഭാര്യ: രമണി അന്തര്‍ജനം (റിട്ട. അധ്യാപിക, വട്ടേനാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി ഹൈസ്കൂള്‍). മകന്: സി.എം. ഹരി (ഐ.എച്ച്.ആര്.ഡി എടപ്പാള്‍). മരുമകള്‍: ഗിരിജ (എസ്.ബി.ഐ തൃത്താല).