ഇടയ്ക്കാട്: പോരുവഴി ഇടയ്ക്കാട് രവി മന്ദിരത്തിൽ പരേതനായ സദാനന്ദെൻറ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: വാസന്തി, സുരേന്ദ്രൻ, അനിൽ, പരേതരായ രവി, പ്രദീപ്. മരുമക്കൾ: മണി, പരേതനായ ദേവരാജൻ, അംബിക, ദീപ, ബിജിമോൾ.