എരിമയൂർ: കൂട്ടാല നമ്പൂതിരിക്കാട് വീട്ടിൽ വി. രാജൻ (84) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: ജനാർദനൻ, പൊന്നുമണി, മല്ലിക. മരുമക്കൾ: ജ്യോതി, അനിൽകുമാർ, പരേതനായ കണ്ടമുത്തൻ.