വടക്കഞ്ചേരി: നെല്ലിയാംപാടം മുളന്തനോട് വീട്ടിൽ രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സൽപ്രകാശൻ, പ്രമോദ്, പ്രസാദ്. മരുമക്കൾ: പ്രഭിത, മഞ്ജുള, ആതിര. സഹോദരങ്ങൾ: വേലായുധൻ, രാജു, രാധ, പരേതനായ ബാലൻ.