ഒറ്റപ്പാലം: അമ്പലപ്പാറ കാരിവീട്ടിൽ അമ്മിണിയമ്മ (100) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഗോപാലൻ നായർ (ബാലൻ നായർ), ചിന്നു അമ്മ.