ഞാറയിൽക്കോണം: കൊക്കോട്ടുകോണത്ത് വീട്ടിൽ സുരേന്ദ്രൻ നായർ (61) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഹരീഷ്, മഹേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.