കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം കോട്ടയ്ക്കകത്ത് വീട്ടിൽ പരേതനായ ജനാർദനെൻറ ഭാര്യ സുമതി (84) നിര്യാതയായി. മക്കൾ: വിമല, ഉഷ, ശെൽവൻ, അനിരാജ്, ഗിരിജ, അനിത. മരുമക്കൾ: വാസുദേവൻ, സഞ്ജയൻ, ജയകല, ഷൈലജ, പരേതനായ മോഹനൻ, മംഗളൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.