മുണ്ടൂർ: പൂതനൂർ തെക്കുംമുറി പരേതനായ ബാപ്പു റാവുത്തറുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, സുലൈമാൻ, ആദം കുട്ടി, നബീസ, റഹ്മത്ത്, സലാമത്ത്, റുഖിയ, ആബിദ, ഹാജറ, പരേതരായ ഹനീഫ, വീരാൻ കുട്ടി. മരുമക്കൾ: മുഹമ്മദ് കോയ, അബ്ദുൽ കരീം, നബീസ, ഫാത്തിമ, സൈനബ, ഹാജറ, പരേതരായ ഫസ്ലുദ്ദീൻ, ഇസ്മായിൽ, ജമീല, പാത്ത് മുത്ത്, കോയക്കുട്ടി, മുഹമ്മദ്.