കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം പുത്തൻപുര കിഴക്കതിൽ വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ പ്രസന്ന (69) നിര്യാതയായി. മക്കൾ: രമ്യ (മെഡിക്കൽ കോളജ് വണ്ടാനം ആലപ്പുഴ), രശ്മി (പി.എം.ജി ഓഫിസ്, തിരുവനന്തപുരം). മരുമകൻ: രാജീവ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.