മയ്യനാട്: പീടികമുക്ക് ജിഹാദ് മൻസിലിൽ ഷൗക്കത്താലി (83) നിര്യാതനായി. മയ്യനാട് ആക്കോലി പള്ളിയുടെ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: ജിഹാദ്, ഷഹ്നാസ്, റിജാദ്, ഷംസ, ഷീബ. മരുമക്കൾ: റജീല, അബ്ദുൽറബ്ബ്, റസീന, സാബു, ബാസിത്ത്.