എലപ്പുള്ളി: നെടുംപള്ളം മൂച്ചിക്കൽ പരേതനായ ചാമിയുടെ മകൻ മണി (72) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സുരേഷ്, രമേഷ്, കണ്ണൻ, മഹേഷ് (കുഞ്ചു), കലാധരൻ. മരുമക്കൾ: സുനിത, ലീല, പ്രീതി, സുകന്യ. സഹോദരങ്ങൾ: കാശുമണി (രാമൻ), പൊന്നു, കുഞ്ചി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കഞ്ചിക്കോട് ശാന്തിമോക്ഷം വാതക ശ്മശാനത്തിൽ.