ചെർപ്പുളശ്ശേരി: കുറ്റികോട് പുതുക്കുടിയിൽ മുഹമ്മദ് (55) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. മക്കൾ: ഹഫ്സത്ത്, ഫസീല, ഫൈസൽ. മരുമക്കൾ: ഇസ്മായിൽ, ഖാജാ മുഹിയുദ്ദീൻ, സഫ്വാന.