ആലത്തൂർ: പുതിയങ്കം തെലുങ്കുത്തറയിൽ തിരുമല സ്വാമി ചെട്ടിയാർ (75) നിര്യാതനായി. ഭാര്യ: മലയമ്മാൾ. മക്കൾ: കൃഷ്ണകുമാരി, വള്ളി, ബിന്ദു, ബീന, ജ്യോതി, വിജി, ശിവദാസൻ, മണി. മരുമക്കൾ: അറുമുഖൻ, അറുമുഖൻ, മണി, മണികണ്ഠൻ, രാജൻ, പ്രകാശൻ, സുനിത, ശരണ്യ.