പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം കൂട്ടപ്പുര കളത്തിൽ വീട്ടിൽ രാമൻകുട്ടി (73) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശിവപ്രകാശൻ, പ്രസീത (സീമ). മരുമക്കൾ: സുനിത, കൃഷ്ണകുമാർ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, നാരായണൻ, ചന്ദ്രൻ, പരേതനായ ലക്ഷ്മണൻ.