ആനക്കര: വടക്കെ വെളുത്തേടത്ത് ബാലന്നായര് (81) നിര്യാതനായി. ഭാര്യ: കമലാക്ഷി. മകന്: മണികണ്ഠന് (മേഴത്തൂര്‍ വൈദ്യമഠം സ്റ്റാഫ്). മരുമകള്‍: സുമിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.