പാലക്കാട്: ഇരുപ്പക്കാട് പുത്തന്‍ വീട്ടില്‍ പി.കെ. അബ്ദുല്‍ സലീമിെൻറ മകന് മുഹമ്മദ് ഷാഹില്‍ (16) നിര്യാതനായി. മാതാവ്: ലൂബീന. പേഴുങ്കര മോഡല്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.