കണ്ണമംഗലം: തീണ്ടേക്കാട് പൂഴമ്മല്‍ കാർത്യായനി (62) നിര്യാതയായി. ഭര്‍ത്താവ്: പൂഴമ്മല്‍ കൃഷ്ണന് (അപ്പു). മകന്: ഹരിപ്രസാദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ആറിന് വീട്ടുവളപ്പില്‍.