പേരാമ്പ്ര: കല്ലോട് കൈപ്രം കുന്നത്ത് കുനിയില്‍ രാജന് (59) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ജിജിന് രാജ്, സജിന്‍ രാജ്. മരുമകള്‍: രസിത.