ഉള്ള്യേരി: മുണ്ടോത്ത് മാണിക്കഞ്ചേരി മീത്തൽ കരുണാകര കുറുപ്പ് (83) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പുഷ്പ, മനോജ്, പ്രജീഷ്, പ്രജില. മരുമക്കൾ: ചന്തുക്കുട്ടി, അനീഷ്, ശ്രീജ, ലിനില.