പയ്യോളി: മുചുകുന്ന് നീലഞ്ചേരി ബാലകൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: സുലോചന. മകൾ: മേഘ ബാലകൃഷ്ണൻ. സഹോദരങ്ങൾ: ഗോവിന്ദൻ, ശാന്ത, ശ്രീധരൻ. സഞ്ചയനം വെള്ളിയാഴ്ച.