പന്തീരാങ്കാവ്: അറപ്പുഴ കുഴിമ്പാട്ടിൽ പരേതനായ ബിച്ചുണ്ണിയുടെ മകൾ സാവിത്രി (77) നിര്യാതയായി. സഹോദരങ്ങൾ: സൗമിനി, ചന്ദ്രിക, പരേതനായ ലോഹിതാക്ഷൻ.