എകരൂല്‍: എമ്മംപറമ്പ് മലക്കുളങ്ങര ലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ശശി, ബാബു, മനോഹരൻ, ദുശ്യള, ശ്യാമള. മരുമക്കൾ: ബാലൻ, ദേവേശൻ, ഷിനി, സരള.