വടകര: പഴങ്കാവ് ഫയർസ്റ്റേഷനു സമീപം മണ്ടോടി താഴകുനിയിൽ മാത (94) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച. ഭർത്താവ്: പരേതനായ മാണിക്കോത്ത് ചാത്തു. മക്കൾ: രാഘവൻ, രാജു, വിജയൻ, രാധ, ദേവി, സുധ. മരുമക്കൾ: മേരിക്കുട്ടി, ഇന്ദിര, ജലജ, ശങ്കരൻ, അശോകൻ, രാജൻ.