കക്കട്ടിൽ: മാഹിയിലെ കണ്ണൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ ജീവനക്കാരൻ വട്ടോളിയിലെ പടിക്കലക്കണ്ടി കുമാരൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബീന, റീന (ആധാരം എഴുത്ത് കക്കട്ടിൽ). മരുമക്കൾ: ജയചന്ദ്രൻ, രാജൻ. സഹോദരങ്ങൾ: ജാനു, വിജയൻ , രാജൻ, പരേതനായ പൊക്കൻ.