കുന്നുമ്മക്കര: കാവിൽ പീടികയിൽ ഫാത്തിമ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുശ്ശേരി അന്ത്രു. മക്കൾ: മുഹമ്മദ്, ഹംസ, അബ്ദുല്ല. മരുമക്കൾ: സൗദ, ആഇശ, നസീമ. സഹോദരങ്ങൾ: മറിയം, മാനു, ബീച്ചു, ആച്ചു, കുഞ്ഞിപ്പാത്തു, പരേതയായ നഫീസ.