പൂനൂർ: കരിങ്കാളമ്മൽ ഇമ്പിച്ചാൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കീരൻ കൊറ്റി. മക്കൾ: സരോജ (തുഷാരഗിരി ഗൈഡ്), സൗമിനി, സോമൻ, സുധീർ. മരുമക്കൾ: ഭാസ്കരൻ, ചന്ദ്രൻ.