പയ്യോളി: അയനിക്കാട് പരേതനായ പറമ്പത്ത് കണ്ണൻെറ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: കരുണാകരൻ, രവീന്ദ്രൻ, ദേവി, ഉഷ. മരുമക്കൾ: കുഞ്ഞിരാമൻ, ബാബു, ഹേമ, രാഖി. സഞ്ചയനം വെള്ളിയാഴ്ച.