എകരൂൽ: മങ്ങാട് അമ്പലകുന്നുമ്മൽ അച്യുതൻ (70) കരുമല ലക്ഷം വീട് അംഗന്‍വാടിക്ക് സമീപം അമ്പാടി വീട്ടിൽ നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രജീഷ്, പ്രജിത. മരുമക്കൾ: രതീഷ്, അജിത.