കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഒക്ടോബര്‍ 15നാണ് 70 വയസ്സ് തോന്നുന്നയാൾ മരണപ്പെട്ടത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. തിരിച്ചറിയുന്നവര്‍ ടൗൺ പൊലീസിൽ അറിയിക്കണം. ഫോൺ: 0495 2366232.