പന്നിയങ്കര: തോപ്പയിൽ തങ്ങൾ ഹൗസിൽ പരേതരായ മുഹമ്മദ് -സൈനബി ദമ്പതികളുടെ മകൻ ഹംസക്കോയ (61) നിര്യാതനായി. തോപ്പയിൽ മുസ്ലിം ലീഗ് നോർത്ത് ശാഖ മുൻപ്രസിഡൻറും ശറഫുൽ ഇസ്ലാം മസ്ജിദ് മുൻ മഹല്ല് പ്രസിഡൻറുമാണ്. ഭാര്യ: കമറുന്നീസ. മക്കൾ: ഹർഷാന, ജാഷിർ, നവാസ്. മരുമക്കൾ: ജലീൽ, ഇർഷാന, ഹസീന യാസ്മി. സഹോദരങ്ങൾ: സഫിയ, ജമീല, ഫാത്തിബി, മൊയ്തീൻ കോയ, ഫൗസിയ, സൗജത്ത്, ഫിറോസ്.