മുഖദാർ: കേരള മുസ്ലിം ജമാഅത്ത് മുഖദാർ യൂനിറ്റ് സെക്രട്ടറി മേടപറമ്പിൽ മുഹമ്മദ് കോയ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുഹറാബി, സ്വാദിഖ്, മാഹിറ, മുബഷിറ. മരുമക്കൾ: സീതി, അസ്കർ അലി, ആഷിഖ്, സൗദ. സഹോദരങ്ങൾ: ബഷീർ, കബീർ, ഇസ്ഹാഖ്.