കോഴിക്കോട്: തങ്ങൾസ് റോഡ് ചാപ്പയിൽ തലനാർ തൊടുകയിൽ പരേതനായ കെ.പി. മൊയ്തീൻ കോയയുടെ ഭാര്യ ടി.ടി. സൈനബി (68) നിര്യാതയായി. മക്കൾ: ബുഷ്റ, സറീന, തെസ്ലിന, നൗഷാദ്. മരുമക്കൾ: റിയാസ്, റസാഖ് , സുഹൈൽ റോഷിന.