എരഞ്ഞിക്കൽ: പൈക്കാട്ട് ബഷീർ (69) നിര്യാതനായി. ആദ്യകാല ഫുട്ബാൾ കളിക്കാരനാണ്. പിതാവ്: പരേതനായ മുഹമ്മദ് കോയ ഹാജി. മാതാവ്: പരേതയായ കോയമ്പറത്ത് ഇമ്പിച്ചിപാത്തുമ്മ. ഭാര്യ: ആയിശ. മക്കൾ: ഇൽമുന്നിസ, ഇബ്സുറഹിമാൻ, ഇസ്റത്ത്. മരുമക്കൾ: അബ്ദുൽ മജീദ്, സുനൈബ, ഷഫീഖ്. സഹോദരങ്ങൾ: പരേതയായ ആയിശു, അഷ്റഫ്, സാബിറ, സുലൈഖ, സത്താർ, റഹ്മ, ലുബൈന.