പൊക്കുന്ന്: കോന്തനാരി പരേതനായ വി.പി. ഉണ്ണീരിയുടെ മകൻ പുരുഷോത്തമൻ (60) ബൊട്ടാണിക്കൽ ഗാർഡന് സമീപം ‘വടക്കയിൽ’ വസതിയിൽ നിര്യാതനായി. മാതാവ്: കാർത്ത്യായനി. സഹോദരങ്ങള്‍: ബാബു, രാധ, പ്രേമ, ഗീത, ലീല (മലബാർ ബൊട്ടാണിക്കൽ ഗാർഡൻ), പുഷ്പ (ഫെഡറല്‍ ബാങ്ക്), ഉഷ (സുനന്ദ അസോസിയേറ്റ്). സഞ്ചയനം ബുധനാഴ്ച.