നന്മണ്ട: എഴുകുളം അരീയ്ക്കൽ പരേതരായ ഗോപാലക്കുറുപ്പിെൻറയും ഇട്ട്യാതക്കുട്ടി അമ്മയുടെയും മകൾ മാധവിയമ്മ (73) നിര്യാതയായി. സഹോദരങ്ങൾ: പാർവതിയമ്മ, ജാനകിയമ്മ, കൃഷ്ണൻകുട്ടി നായർ, ഉണ്ണികൃഷ്ണൻ, പരേതരായ ശ്രീധരൻ, പങ്കജാക്ഷി.