മേപ്പയൂർ: കീഴ്പയൂരിലെ പരേതനായ വട്ടക്കണ്ടി ശങ്കരൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (100) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ നായർ, ഗോപാലൻ നായർ, മാധവി അമ്മ, പത്മിനി അമ്മ. മരുമക്കൾ: ദേവി, ഉഷ പരേതരായ ബാലൻ നായർ, ബാലകൃഷ്ണൻ നായർ.