വടകര: മണിയൂർ കുന്നത്തുകര ഉല്ലാസ് നഗറിൽ പട്ടേപറമ്പിൽ ചാത്തുക്കുട്ടി (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജിനീഷ്, ഷാനിത. മരുമകൻ: പ്രകാശൻ