കൊയിലാണ്ടി: പന്തലായനി തെക്കെയിൽ താഴകുനി കുഞ്ഞിരാമൻ (85) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: രഞ്ജിത, രഞ്ജീഷ്. സഹോദരങ്ങൾ: വേലായുധൻ, ജാനു.