വൈത്തിരി: പഴയ വൈത്തിരി അംബേദ്കർ കോളനിയിലെ പരേതനായ കറുപ്പ് സാമിയുടെ മകൻ ചെല്ലുദുരൈ (59) നിര്യാതനായി. ഭാര്യ: തായമ്മാൾ.മക്കൾ: അരുൺ, കവിൽ. മരുമക്കൾ: കവിത, ശരണ്യ.