പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചാംപീടിക യൂനിറ്റ് മുൻ പ്രസിഡൻറ് പുത്തൻപുരയിൽ രാജൻ വൈദ്യർ (82) നിര്യാതനായി.ഭാര്യ: രജില. മക്കൾ: അഡ്വ: പി. ആർ. രജനേഷ്, രാഗേഷ്.മരുമകൾ: ഷീന. സഹോദരങ്ങൾ: ദേവദാസ് വൈദ്യർ, നരേന്ദ്രൻ, രാധ, വിജയ, പരേതരായ ജനകൻ വൈദ്യർ, പ്രഭാകരൻ, കാർത്ത്യായനി, ദാക്ഷായണി.