പുൽപള്ളി: അമരക്കുനി പാലത്താനത്ത് ജോസ് (73) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: മിനി, സുനിൽ. മരുമക്കൾ: സജി, പ്രിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കബനിഗിരി സെൻറ് മേരിസ് പള്ളി സെമിത്തേരിയിൽ.