മാനന്തവാടി: ആറാട്ടുതറ ചോലമലയിൽ ബിജു ആൻറണി (44) നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: എയ്ഞ്ചൽ മരിയ, എഡ്വിൻ.