പീരുമേട്: പള്ളിക്കുന്ന് സ്റ്റാഗ് ബ്രൂക്ക് എസ്റ്റേറ്റിൽ സ്വാമി ഗോപാലൻ (58) നിര്യാതനായി. ഭാര്യ: ജ്ഞാനമ്മ. മക്കൾ: ജയ്നി, മണികണ്ഠൻ (കോൺഗ്രസ് പള്ളിക്കുന്ന് വാർഡ് പ്രസിഡൻറ്). മരുമക്കൾ: മരിയദാസ്, ജിൻസിമോൾ (അധ്യാപിക, ഗവ.എൽ.പി.സ്കൂൾ, ഗ്ലെന്മേരി).