അടൂർ: കണ്ണേങ്കാട് ചക്കാലേതിൽ പരേതനായ ഹസൻ റാവുത്തറുടെ ഭാര്യ ജമീല ബീവി (78) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, ഷാജഹാൻ, നാസർ, റഷീദാലി, ഹബീബ, ഷൈലജ. മരുമക്കൾ: ആമിന, ലൈല, ഷാഹിദ, റാബിയത്ത്, ഹമീദാലി, ഷാജി.