തൂക്കുപാലം: രാമക്കൽമേട് വരട്ടുര് വീട്ടില്‍ പി.വി. ബാബു (46) നിര്യാതനായി. ഭാര്യ: ഷൈനി ബാബു. മക്കള്‍: അനന്ദു, അരവിന്ദ്. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍.